Latest

പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലീഷ്- മലയാളം മീഡിയം കുട്ടികൾ...

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; 9 പ്രതികൾ കുറ്റക്കാർ

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരെല്ലാം സിപിഐഎം പ്രവർത്തകരാണ്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ്...

വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിഷു, റംസാൻ കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം...

വിഴിഞ്ഞം തീരം പുനസ്ഥാപനത്തിനായി 77 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ്‌ ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നിലവില്‍...

ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്

തിരുവനന്തപുരം: ഡോക്ടർമാരുടെ ബിരുദാനന്ദര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്.കേരള ആരോഗ്യ സർവകലാശാല നടത്തിയ,ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിലാണ് സൽമാനുൽ ഉന്നത വിജയൻ നേടിയത്. കോട്ടയം മെഡിക്കൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp