Latest

തിരുവനന്തപുരം നഗരത്തില്‍ അനധികൃ പാര്‍ക്കിംഗ് കൊള്ള വ്യാപകം; നടപടിയെന്ന് മേയര്‍; നിമിത്തമായത് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: നഗരത്തില്‍ അനധികൃത പാര്‍ക്കിംഗിന്റെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായി മേയര്‍ വി.വി രാജേഷ്. അനധികൃത പാര്‍ക്കിംഗിനെ ചൊല്ലി നിരവധി പരാതികള്‍ ലഭിക്കുന്നതായി മേയര്‍ പറഞ്ഞു. ഐരാണിമുട്ടത്തും എസ്.എം.വി സ്‌കൂള്‍ വളപ്പിലും മേയര്‍...

ഒന്ന് ശങ്ക തീര്‍ക്കണമെങ്കില്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ സമ്മതം വേണം; പേട്ട റെയില്‍വേ സ്റ്റേഷനില്‍ താഴിട്ട് ടോയ്‌ലറ്റുകള്‍

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷനിലെ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാനാകാത്ത നിലയില്‍ പൂട്ടിയിട്ട നിലയില്‍. റെയില്‍വേ സ്റ്റേഷനില്‍ പേരിന് വിശ്രമ മുറികള്‍ ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും എല്ലാം താഴിട്ട നിലയിലാണ്. സ്റ്റേഷന്‍ മാസ്റ്ററുടെ അനുമതിയുണ്ടെങ്കിലേ ഇത് ഉപയോഗിക്കാന്‍...

ഇംഗ്ലീഷ് ചാനല്‍ കടന്ന് ടീം ഇന്ത്യ ഫൈനലിലേക്ക്; ഏഴുറണ്‍സ് അകലെ കാലിടറി വീണ് ബെത്തലിന്റെയും ഇംഗ്ലണ്ടിന്റെയും പോരാട്ടവീര്യം; കയ്യടിച്ച് ക്രിക്കറ്റ് ലോകം

മുംബൈ: ആദിമധ്യാന്തം ഒരു ത്രില്ലര്‍ സിനിമയുടെ എക്‌സ്പീരിയന്‍സ് സമ്മാനിച്ച ത്രില്ലിംഗ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ടി-20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ലക്ഷ്യത്തിന് ഏഴു റണ്‍സ് അകലെ ഇംഗ്ലീഷ് ടീമിന്റെ പോരാട്ടവീര്യം കാലിടറി...

നവകേരള സര്‍വേ കാലാവധി നീട്ടി; അവസാനിക്കുന്നത് മാര്‍ച്ച് 31ന്; വീടൊന്നിന് ഒരാള്‍ക്ക് 7.50 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയായ 'നവകേരളം - സിറ്റിസണ്‍ റെസ്‌പോണ്‍സ്' പ്രോഗ്രാമിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വീട് സന്ദര്‍ശനം നടത്തുന്ന വൊളണ്ടിയര്‍മാര്‍ക്കുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. ഈമാസം 31 വരെയാണ് പ്രോഗ്രാമിന്റെ...

ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി; തകര്‍ന്നെന്ന് സൂചന; തിരച്ചില്‍ ഊര്‍ജിതം

ന്യൂഡല്‍ഹി: അസമില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം അസമില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് 30 എംകെഐ യുദ്ധവിമാനമാണ് കാണാതായത്. വൈകുന്നേരം പറന്നുയര്‍ന്നതിനു പിന്നാലെ റഡാറില്‍ നിന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp