Latest

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കില്ല; നിലപാട് തിരുത്തി കെജിഎംഒഎ; ജില്ലയിലെ നിസ്സഹകരണം തുടരും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിലും സംഘര്‍ഷത്തില്‍ മെഡിക്കല്‍ സൂപ്രണ്ടിനു പരുക്കേറ്റതിലും പ്രതിഷേധിച്ച് കെജിഎംഒഎ ആരംഭിച്ച സമരത്തില്‍ അയവ് വരുത്താന്‍ തീരുമാനം. ജില്ലാ ആശുപത്രിയിലെ അക്രമവുമായി...

കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടഭീഷണിയുയര്‍ത്തി നടപ്പാലം; ഫുട് ഓവര്‍ ബ്രിഡ്ജ് തുരുമ്പെടുത്ത് നശിക്കുന്നു

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിത്യേന നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജ് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍. രോഗികളടക്കം നിരവധി പേര്‍ മറുവശത്തെ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്താന്‍ ഉപയോഗിക്കുന്ന നടപ്പാലമാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. പാലത്തിന്റെ...

തിരുവനന്തപുരത്ത് വ്യാജരേഖ ചമച്ച് പണം തട്ടിയ പ്രതി ലഹരിയുമായി പിടിയില്‍; ലഹരി കടത്തിന് പുതിയ കേസും

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്ക് ശാഖയില്‍ നിന്ന് മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി അനുരാജിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന...

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് നീട്ടി; രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമെന്ന് വിശദീകരണം

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാനം നിശ്ചയിച്ചിരുന്ന ബുധനാഴ്ചയില്‍ നിന്ന് മാറ്റിവച്ച് സര്‍ക്കാര്‍ തീരുമാനം. ഈമാസം 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന താക്കോല്‍ കൈമാറ്റം മാര്‍ച്ച് ഒന്നിലേക്കാണ് പ്രത്യേകിച്ച് കാരണം ഒന്നും ബോധിപ്പിക്കാതെ മാറ്റിവച്ചത്. രാഹുല്‍...

സാക്ഷാല്‍ കുമ്പിടി തന്നെ; ആദ്യം തൃശ്ശൂരില്‍, പിന്നെ തിരുവനന്തപുരത്ത്, ഇപ്പോള്‍ ഗുരുവായൂരില്‍; സുരേഷ് ഗോപിയുടെ വോട്ടോട്ടം

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടോട്ടം ഇനി എത്തി നില്‍ക്കുന്നത് ഗുരുവായൂരില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ലോക്‌സഭയില്‍ തൃശ്ശൂരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുമായിരുന്നു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp