Latest

’12 വര്‍ഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനോളം വരില്ല ഒരു ക്രൂശിക്കലുകളും; എന്തായിരുന്നു എന്റെ അയോഗ്യത’? പാര്‍ട്ടി നേതൃത്വത്തോട് ചോദ്യങ്ങളുമായി എ.സുരേഷ്

  പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരിക്കെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എ.സുരേഷ് തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തതിന് വിശദീകരണം തേടി രംഗത്ത്. പാര്‍ട്ടി നേതൃത്വത്തോട് ചില ചോദ്യങ്ങള്‍ എന്ന...

റാഞ്ചിയില്‍ മലയാളി പെണ്‍കുട്ടികളുടെ തേരോട്ടം; സീനിയര്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെ തകര്‍ത്തു

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കരുത്തരായ ഹൈദരാബാദിനെ പരാജയപ്പെടുത്തി മലയാളി പെണ്‍കുട്ടികളുടെ തേരോട്ടം. 141 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം നേടിയത്. 290 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ്, 38 ഓവറില്‍...

വിവാദ പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; പ്രസാധകരുടെ കുറിപ്പ് പങ്കുവച്ച് എം.എം നരവനെ

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയെ ചൊല്ലിയുള്ള വിവാദം കത്തിയാളുന്നതോടെ വിവാദങ്ങളില്‍ പ്രതികരണവുമായി ജനറല്‍ നരവനെ. പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന് പറഞ്ഞ്, സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്...

ചൂരക്കറി വിവാദത്തിനു പിന്നാലെ വീണ്ടും സി.ദിവാകരന്‍; കേരളത്തില്‍ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല

തിരുവനന്തപുരം: ചൂര മീന്‍ കറിവച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ പിണങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും ഇടതു മുന്നണിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി സി.ദിവാകരന്‍. കേരളത്തില്‍ പറയത്തക്ക ഒന്നും ഇല്ലാത്തത് കൊണ്ടാണ്...

കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം 28ന് ശേഷം; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ കാലാവധി മെയ് 23 വരെ

ന്യൂഡല്‍ഹി: കേരളം അടക്കം നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കേരളത്തിനു പുറമേ, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക....

Popular

Subscribe

spot_imgspot_img
Telegram
WhatsApp