തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ദീര്‍ഘകാലത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2070 വരെയുള്ള ബജറ്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭാവി ലക്ഷ്യം വച്ച് തയ്യാറാക്കിയ മികച്ച ബജറ്റാണെന്നും എതിര്‍ക്കാനുള്ള തിരക്കഥ മുന്നേകൂട്ടി തയ്യാറാക്കിയിരുന്നെന്നും...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നടന്ന ഗുണ്ടാ ആക്രമണത്തിലും ബലാല്‍സംഗത്തിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്. സംഭവത്തില്‍ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞപ്പോള്‍ തന്നെ പൊലീസ് കാര്യക്ഷമമായി സമയബന്ധിതമായി ഇടപെട്ടിരുന്നെന്നും എസ്പി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രന്‍ (56) ആണു മരിച്ചത്. വെമ്പായം കൊപ്പത്ത് ശനിയാഴ്ച പകലാണ് അപകടമുണ്ടായത്. അപകടത്തില്‍...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യയില്‍ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് ഇന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ദീപക്കിന്റെ...
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയ്ക്ക് കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി തറക്കല്ലിട്ടു. പഠന, ഗവേഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി കെട്ടിടത്തിന്റെ പണികള്‍ 30 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ അവയവമാറ്റ...