തിരുവനന്തപുരം: റമദാനോടനുബന്ധിച്ച് പെരുമാതുറ കൂട്ടായ്മ അൽ ഐൻ യൂനിറ്റ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു.
പെരുമാതുറ കൂട്ടായ്മ ജനറൽ സെക്രട്ടറി അമീൻ കിഴക്കതിൽ...
തിരുവനന്തപുരം: സൈലൻ്റ് വാലി പ്രക്ഷോഭത്തിന് ഊർജ്ജം പകർന്ന് കൊണ്ട് കവിയും നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ 1977 ൽ രചിച്ച സൈലൻ്റ് വാലി എന്ന നാടകം പുന:പ്രസിദ്ധീകരിക്കുന്നു. സൈലൻ്റ് വാലി പോലെയുള്ള ജൈവ...
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളോട് കേരള ബാങ്ക് കാണിക്കുന്ന അവഗണനയിലും,സഹകരണ മേഖലയിലെ സർക്കാരിൻറെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കും എതിരെ സഹകരണ ജനാധിപത്യ വേദി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡിസിസി...
കഴക്കൂട്ടം : തുമ്പ സെന്റ്.സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ആഘോഷ സമാപന ഉദ്ഘാടനവും പുരസ്കാരവിതരണവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിച്ചു. സമൂഹത്തിന്റെ പിന്നാക്കവിഭാഗങ്ങളിൽ നിന്ന് അനേകം പ്രതിഭകളെ വാർത്തെടുക്കാൻ സെന്റ്. സേവ്യേഴ്സ് കോളേജ് വഹിച്ച...
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ഇൻഫോസിസിന് സമീപത്തെ വീട്ടിന് മുന്നിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വലിയ വേളി സ്വദേശി സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
വീട്ടുടമയുടെ ബന്ധുവാണ് പിടിയിലായ...