Local

പ്രാദേശിക അവധി

നെടുമങ്ങാട്: നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 14 (ചൊവ്വാഴ്ച) നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി...

ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരുവനന്തപുരം : വക്കം അബ്ദുൽ ഖാദർ മൗലവിയുടെ 150-അം ജന്മ വാർഷികത്തോട് അനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെൻറർ ക്വിസ് മത്സരം സംഘടിപ്പിച്ചു. 'കേരള സാമൂഹ്യ പരിഷ്കരണ...

പെരുമാതുറ മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികൾ

പെരുമാതുറ : പെരുമാതുറ മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളായി നസീർ ശറഫുദ്ധീൻ (പ്രസിഡന്റ്‌), എം.ബഷറുള്ള (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച്ച രാവിലെ ജമാഅത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ജമാഅത്തിലെ എട്ട് വാർഡുകളിൽ നിന്നും...

മാധ്യമപ്രവർത്തകർക്ക് എതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങൾക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് എതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങളെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. വാർത്തകളോടുള്ള വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതുകൂടി വാർത്തയിൽ നൽകുന്ന രീതിയാണ് പൊതുവേ മലയാള മാധ്യമങ്ങൾ...

വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു.കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവർത്തിച്ചു വരുമായിരുന്നു.2021 സെപ്റ്റംബർ മുതൽ 2022 ജൂൺ വരെ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp