തിരുവനന്തപുരം: റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വ്യാഴാഴ്ച രാവിലെ മുതല്‍ അടച്ചിട്ടിരുന്ന പെരുമാതുറ - അഴൂർ റോഡിലെ റെയിൽവേ ഗേറ്റ് തുറന്നു. ഇന്ന് വൈകുന്നേരം ആറ് വരെ അടച്ചിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അറ്റകുറ്റപ്പണികൾ...
തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമാതുറ ഷെഫീഖ് മൻസിലിൽ ഷാഫി (33)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു...
ന്യൂഡൽഹി: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലെ ഒൻപതിടങ്ങളിലുള്ള ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും വിവരമുണ്ട്. <span;>പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ഇന്ത്യ <span;>ഇന്നു പുലർച്ചെ...
തിരുവനന്തപുരം: അറസ്റ്റിലായ മറുനാടൻ പത്രാധിപർ ഷാജൻ സ്കറിയക്ക് മണിക്കൂറുകൾക്കുള്ളിൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാഹി സ്വദേശിനി നൽകിയ അപകീർത്തി കേസിലാണ് ഷാജന് കോടതി ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് തിരുവനന്തപുരം സൈബർ...
പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്ന വേളയിൽ അദ്ദേഹത്തിൻറെ പ്രസംഗം മലയാള ഭാഷയിൽ മൊഴിമാറ്റി അവതരിപ്പിക്കാൻ അവസരം ലഭിച്ച പ്രസ് ക്ളബ് വാർത്തയുടെ അവതാരകൻ പള്ളിപ്പുറം ജയകുമാരൻ നായർക്ക് പ്രസ് ക്ലബ് വാർത്തയുടെ അഭിനന്ദങ്ങൾ