തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റൈ ബാക്കിലെത്തിയ പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി...
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാദ്ധ്യമമേഖലയിലെയും പരസ്യ ഏജൻസികളിലെയും പരസ്യ, മാദ്ധ്യമ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ അഡ്വർടൈസിംഗ് ക്ലബ് ട്രിവാൻഡ്രത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെ യ്തു.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫെബ്രുവരി പതിനാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ...
കഴക്കൂട്ടം: അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം ജനുവരി 22 മുതൽ 29 വരെ നടക്കും. 22 ന് രാവിലെ 9 മണിക്ക് ഉത്സവത്തിന് തൃക്കൊടിയേറും. രാത്രി എട്ടിന് മേജർ സെറ്റ് കഥകളി, കർണ്ണശപഥം, 23 ന് രാത്രി ഏഴിന്...
കഴക്കൂട്ടം: തിരുവനന്തപുരം കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് പ്ളാവിട വീട്ടിൽ ആതിരെ...