ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്നും വെളുത്ത പുക ഉയര്‍ന്നില്ല. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ്...
ടെഹ്‌റാന്‍: പശ്ചിേേമഷ്യന്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നല്‍കി യുഎസുമായുള്ള സമാധാന ചര്‍ച്ചകളില്‍ പുതിയ നീക്കവുമായി ഇറാന്‍. യു.എസ് മുന്നോട്ട് വച്ച സമാധാന നിര്‍ദേശങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്ക് പുതിയ തീരുമാനങ്ങളും...
കോഴിക്കോട്: തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്ന് ഇത്ര ദിവസമായിട്ടും മുസ്ലിംലീഗ് ചരിത്രം കുറിച്ച വനിതാ എംഎല്‍എ എന്ന നേട്ടത്തെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്. പിണറായി സര്‍ക്കാരിന്റെ...
തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. ഒരു എക്‌സ് പേജില്‍ പ്രത്യക്ഷപ്പെട്ട ട്രോള്‍ പോസ്റ്റ് സ്വന്തം അക്കൗണ്ടില്‍ പങ്കുവച്ചു കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍...