നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു മാറ്റുകയും കല്ലറയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തറ്റം വരെ ഭസ്മം നിറച്ച അവസ്ഥയിലായിരുന്നു. കാവിത്തുണി കൊണ്ട് പൊതിഞ മൃതദ്ദേഹത്തിൽ നിന്നും...
തൃശൂരിൽ ചിൽഡ്രൻസ് ഹോമിൽ 17 കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
ഇരിങ്ങാലക്കുട സ്വദേശി 17 കാരൻ അഭിഷേക് ആണ് കൊല്ലപ്പെടത്.
തൃശൂർ രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം
എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സിനിമസംവിധായകൻ ഒക്കെയായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി എന്നറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസു ദേവന്‍നായര്‍ അന്തരിച്ചു.91 വയസ്സായിരുന്നു. 1933 ഓഗസ്റ്റ് 9ന് ജനിച്ച എംടി വാസുദേവൻ നായർ...
കഴക്കൂട്ടം: ആഘോഷ ക്രിസ്തുമസ് കടൽ തീരങ്ങളെ കണ്ണീർ കടലാക്കി കുളിക്കാനിറങ്ങിയ രണ്ടുപേരെ കടലിൽ കാണാതായി. സെൻ്റാൻഡ്രൂസിലും മര്യനാട്ടുമാണ് രണ്ടു പേർ അപകടത്തിൽപ്പെട്ടത് രാവിലെ പത്തുമണിയോടെ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ കഠിനംകുളം പഞ്ചായത്തുനട സ്വദേശി...
കഴക്കൂട്ടം: സ്നേഹത്തിൻറെ സന്ദേശം വിളിച്ചോതി ക്രിസ്മസിനെ വരവേറ്റ് കഴക്കൂട്ടത്ത് ക്രിസ്മസ് ഫിയസ്റ്റ 2024. സാന്താ വേഷധാരികളായ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ അണിനിരന്ന സാന്താ റാലി കഴക്കൂട്ടത്തിന് പുതു കാഴ്ചയായി.
കഴക്കൂട്ടം...