ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ ട്വിസ്റ്റുകള്‍ മാറിമറിയുന്നു. ഫലം വന്ന് ദിവസം നാലായിട്ടും സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. 118 പേരുടെ പിന്തുണ ലഭിച്ചതായി വിജയ് അവകാശപ്പെട്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് വിജയ്ക്ക് ഇപ്പോഴും രണ്ട്...
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത് ലീഗ് ഗ്രാമപഞ്ചായത്ത് അംഗം. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് അംഗം സഫ്വാന്‍ കെ.വിയാണ്...
മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച സംഭവം ആത്മഹത്യ എന്ന നിഗമനം എഴുതിത്തള്ളാതെ പൊലീസ്. ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംശയം വീണ്ടും പലപ്പെടുന്നത്. സിങ്ക്...
ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ അതോ അപ്രതീക്ഷിതമായി എടപ്പാടി പളനിസ്വാമി എത്തുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഒപ്പം രാഷ്ട്രപതി ഭരണസാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല....
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗത്തിന് അന്ത്യം കുറിച്ച് ഗവര്‍ണര്‍ ബംഗാള്‍ നിയമസഭ പിരിച്ച് വിട്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്നോടിയായുള്ള നടപടിക്രമമായാണ് മുന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടത്. പുതിയ സര്‍ക്കാര്‍...