News

സിവിൽ സർവീസ് റാങ്ക് ജേതാവായ കസ്തൂരിഷായെ ആദരിച്ചു

കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക് സ്കൂളിലെ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ പൂർവ്വ വിദ്യാർത്ഥിനി  കസ്തൂരിഷായെ പ്രിൻസിപ്പാൾ പി.ബെൻ, സീനിയർ പ്രിൻസിപ്പൽ എൻ.ജി ബാബു, സ്‌കൂൾ ട്രസ്റ്റി ഡോ.സെൻ,...

കണിയാപുരം – മുഹമ്മദ് ഇക്ബാൽ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം കുഴിക്കര വീട്ടിൽ  മുഹമ്മദ് ഇക്ബാൽ (65)​ അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് പള്ളിപ്പുറം പുത്തൻ പള്ളിയിൽ.

കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്‌കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം

കഴക്കൂട്ടം: കഴക്കൂട്ടം,​ വർക്കല  ജ്യോതിസ് സെൻട്രൽ സ്‌കൂളുകളിലെ പതിനൊന്നാം ക്ലാസിലേക്ക് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് പത്താം ക്ലാസ് മാർക്ക് ലിസ്റ്റുമായി സ്‌കൂളിൽ നേരിട്ട് ഹാജരാകണം....

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഈ വർഷം നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു. തിരുവള്ളൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ തയ്യാറാക്കിയ കൃഷിയിടത്ത് 500 പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചത്. കൂടാതെ...

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധിക്കായി കാതോർത്ത് രാജ്യം

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം രാ​ജ്യം ആ​രു ഭ​രി​ക്കു​മെ​ന്ന് ഉടൻ അറിയാം. വലിയ പ്രതീക്ഷയിലാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp