News

ഇന്ധനസെസിന്റെ പേരിൽ നടക്കുന്ന സമരം ആസൂത്രിതം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധനസെസ് വർധിപ്പിച്ചതിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതിന്‍റെ പേരിൽ നടക്കുന്ന സമരം ആസൂത്രിതമാണ് , ഓടുന്ന വണ്ടിക്കുമുന്നിൽ ചാടി അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നതായും മുഖ്യമന്ത്രി...

മദ്യനയ അഴിമതി കേസ്; ഡൽഹി ഉപമുഖ്യമന്ത്രി അറസ്റ്റിൽ

നൃൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതി കേസിലാണ് അറസ്റ്റ്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തിന്‍റെ അറസ്റ്റ്. ചോദ്യം ചെയ്യൽ ഡൽഹിയിലെ സിബിഐയുടെ...

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു

തിരുവനന്തപുരം : നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. സമ്മേളനത്തിനു തുടക്കമായത് പ്രതിപക്ഷ പ്രതിഷേധത്തോടെയാണു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ചോദ്യോത്തര വേളയിലടക്കം തുടർന്നു. പ്രതിപക്ഷം നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിഷേധം കനപ്പിക്കുന്നത്. ഈ മാസം ഒൻപതിനാണു...

വിഴിഞ്ഞത്ത് യുവതിയുടെ മരണം: ഭർത്താവ് പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെന്നൂര്‍കോണം സ്വദേശി പ്രിന്‍സി(32)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷാ ഭവനിൽ ശനിയാഴ്ച രാത്രി 9ഓടെയാണ് സംഭവം. ഭര്‍ത്താവ് അന്തോണി ദാസ്...

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സിറ്റി പോലീസ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് വിഭാഗം ഒരുക്കിയിരിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് സുരക്ഷയൊരുക്കാനായി നഗരത്തിൽ 750 പൊലീസുകാരെയാണ് വിന്യസിപ്പിച്ചത്....

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp