News

കിംസ്‌ഹെല്‍ത്തില്‍ നൂതന റോബോട്ടിക്ക് സര്‍ജറി സംവിധാനം; ഡോ. ശശി തരൂര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക റോബോട്ടിക് സര്‍ജറി യൂണിറ്റ് സജ്ജമായി. റോബോട്ടിക് സര്‍ജറി യൂണിറ്റിന്റേയും കിംസ്ഹെല്‍ത്ത് സെന്റര്‍ ഫോര്‍ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റിന്റേയും ഉദ്ഘാടനം ഡോ. ശശി തരൂര്‍...

സപ്ലൈകോകൾ കാലിയായി കിടക്കുന്നതിനെതിരെ ആം ആദ്മി പ്രതിഷേധിച്ചു

സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കാരണം അവശ്യസാധനങ്ങളില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ കാലിയായി കിടക്കുന്നതിനെതിരെ ആം ആദ്മി പാർട്ടി കഴക്കൂട്ടം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സപ്ലൈകോയുടെ മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി...

വെയിലൂർ സ്കൂളിന് 35 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ

കഴക്കൂട്ടം : ജില്ലാ പഞ്ചായത്ത് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 35 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ വി.ശശി. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ കവാടം ഇന്റർലോക്ക്, കുടിവെള്ളം, ഇലക്ട്രിഫിക്കേഷൻ,​ സ്കൂൾ...

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് 164 കോടിയുടെ വികസനം; പദ്ധതി രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ജില്ലയിലെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് തയാറാക്കിയ 164 കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ മുഖ്യമന്ത്രി പിണറായി വിജയന് ഫിഷറീസ് വകുപ്പ് മന്ത്രി...

റോഡ് നിർമ്മാണം പൂർത്തിയായില്ല : പഞ്ചായത്ത് ഓഫീസിൽ രാത്രി വൈകിയും വനിത മെമ്പറുടെ പ്രതിഷേധം

ചിറയിൻകീഴ് : അഴൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന് രാത്രിവൈകിയും വനിതാ പഞ്ചായത്തംഗം പ്രതിഷേധിച്ചു. പഞ്ചായത്ത് ഒന്നാം വാർഡായ മാടൻവിളയിലെ പഞ്ചായത്തംഗമായ നസിയ സുധീറാണ് രാത്രിവരെ ഓഫീസിനുള്ളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp