ചിറയിൻകീഴ് : ചിറയിൻകീഴിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.
തുടർന്ന് വൈകിട്ട് 3.30 ന് ശാർക്കര ജംഗ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയന്റെ അധ്യക്ഷതയിൽ...
കഴക്കൂട്ടം: കണിയാപുരം ജംഗ്ഷനിലെ ഗതാഗത കുരുക്കിനും തടസമായി നിൽക്കുന്ന പാഴ് മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഇതുവഴി വരുന്ന കെ.എസ്. കെ.എസ്. ആർ.സി ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളിൽ...
കഴക്കൂട്ടം: കണിയാപുരം ജംഗ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമ്മാണം മന്ത്റി ജി.ആർ.അനിലും എ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കേന്ദ്ര മന്ത്റിയെ കാണാൻ ഡൽഹിയിലേയ്ക്ക്. കണിയാപുരം ജംഗ്ഷനിൽ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പുതിയ സമരമുഖം തുറക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തു...
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു സംഘടിപ്പിച്ച ആശാൻ കവിത കാവ്യഭാഷയുടെ വിനിമയതലങ്ങൾ' എന്ന...