News

കെണിയൊരുക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ

സബിത രാജ്   ടെക്നോളോജിയുടെ വളർച്ചയോടെ ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങിയ ഒരു തലമുറയാണ് ഇന്ന് വളർന്നു വരുന്നത്. ഒരുപക്ഷെ സോഷ്യൽ മീഡിയ നമ്മുടെ ജീവിതരീതികൾ തന്നെ മാറ്റി മറിച്ചെന്നു വേണം പറയാൻ. ചക്രത്തിന്റെ കണ്ടുപിടുത്തം ഗതാഗതത്തെ...

മാമോദീസയിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഒരാളുടെ സ്ഥിതി ഗുരുതരം

പത്തനംതിട്ട: മല്ലപ്പിള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഒരാൾ ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന മാമോദീസ വിരുന്നിനിടെയാണ് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ചെങ്ങന്നൂരിലെ ഫ്രഷ് ഓവൻ എന്ന കാറ്ററിംഗ് സ്ഥാപനമാണ്...

സി ആർ പി എഫ് പള്ളിപ്പുറം മേധാവിയായി ആലപ്പുഴ സ്വദേശി വിനോദ് കാർത്തിക് ചുമതലയേറ്റു

തിരുവനന്തപുരം: സി. ആർ. പി. എഫിന്റെ പള്ളിപ്പുറം മേധാവിയായി ഡി. ഐ. ജി വിനോദ് കാർത്തിക് ചുമതലയേറ്റു. ഒഡിഷയിലെ ഭുവനേശ്വറിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 1994 ൽ സി. ആർ. പി. എഫ് അസിസ്റ്റന്റ് കമാൻഡന്റായി...

കഴക്കൂട്ടം കുളത്തൂരിൽ യൂണിയൻ ബാങ്കിനു മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കഴക്കൂട്ടം :തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ യൂണിയൻ ബാങ്കിനു മുൻവശം നിർത്തി വച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള KL 22F 1613 മോഡൽ പൾസർ മോഷണം പോയി. അലത്തറ സുവർണ്ണഗിരി ലൈനിൽ കൃപാഭവനിലെ ബാബുവിന്റെ മകൻ സുരേഷ്ബാബുവിന്റെയാണ്...

പതിനാറു കാരിയുടെ അണ്ഡം വിൽപന നടത്തിയ സംഭവം: നാല് ആശുപത്രികൾ അടച്ചുപൂട്ടി

ചെന്നൈ: 16-കാരിയുടെ അണ്ഡം വിൽപന നടത്തിയെന്ന ആരോപണത്തിൽ തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെൺകുട്ടിയെ അമ്മ നിർബന്ധിച്ച് എട്ടു തവണ അണ്ഡം വിൽപന നടത്തിയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp