ഇടുക്കി: ഇടുക്കി എലപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് സ്ത്രീ തൊഴിലാളി മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് (55) മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മൃതദേഹം പീരുമേട് താലിക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
...
തിരുവനന്തപുരം: മധ്യവയസ്‌കനെ മര്‍ദ്ദിച്ച റാന്നി പോലീസ് സ്റ്റേഷന്‍ ഡ്രൈവര്‍ക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്‌നാരായണന്‍ എംഎല്‍എ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കല്‍ ചുട്ടുമണ്ണില്‍ ജയ്‌സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ്...
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ. ഐ. ടി.,എന്‍. ഐ. ടി പ്രവേശന പരീക്ഷകളില്‍ പരിശീലനത്തിനായി ധനസഹായം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ കോച്ചിംഗിനാണ്...
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും...
ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കൃത്യമായി ജി എസ് ടി നികുതികള്‍ ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന...