News

ദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഭാര്യ മരിച്ചു

വെഞ്ഞാറമൂട്: കാര്‍ മതിലിലേക്ക് ഇടിച്ചു കയറി ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭര്‍ത്താവിന് പരിക്ക്. നിലമേല്‍ പോരേടം എ.കെ. മന്‍സിലില്‍ അസീഫാ ബീവിയാണ്(67)മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ ഖരിമിനാണ്(71. റിട്ട.സി.ആര്‍.പി.എഫ്) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന്...

മോദി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു; രാഹുൽ ഗാന്ധി

വയനാട്: പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായി അതിക്ഷേപിച്ചുവെന്നു രാഹുൽ ഗാന്ധി. അദാനി-മോദി വിഷയത്തിൽ പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണെന്നും അദാനിക്കായി മോദി ചട്ടങ്ങൾ മറികടക്കുകയാണെന്നും മോദിയുടെ വിദേശയാത്രയിലെല്ലാം അദാനി അനുഗമിക്കുകയാണെന്നും രാഹുൽ പറഞ്ഞു....

ആരെ ഭയന്നാണ് മുഖ്യമന്ത്രി 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നതെന്ന് വി ഡി സതീശന്‍

കോഴിക്കോട്: മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം മുന്‍കരുതല്‍ എന്ന പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് യൂത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കരുതല്‍തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും...

ജി.ശേഖരൻ നായരെ അനുസ്മരിച്ചു

തിരുവനന്തപുരം: പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ ജി.ശേഖരൻ നായരെ അനുസ്മരിച്ചു. പ്രസ് ക്ലബ് ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ...

കേരളത്തിലെ ആത്മഹത്യകൾക്ക് കാരണം സർക്കാരിൻ്റെ തെറ്റായ നയങ്ങൾ: കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തിൽ കടക്കെണിയിൽപ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp