ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. വിക്രംപൂരിലാണ് സംഭവം. മൂന്ന് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. റെഗുലേറ്ററില്‍നിന്ന് ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്ന് ജലാലാബാദ്...
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 10 സെ.മി. ഉയര്‍ത്തി. ഇന്ന് രാവിലെ 11 ന് അത് 30 സെ.മി. കൂടി ( ആകെ - 40 സെ.മി.) ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത...
തിരുവനന്തപുരം: ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പഞ്ചായത്ത് ഡയറക്ടര്‍...
തിരുവനന്തപുരം: ശക്തമായ കാലവര്‍ഷക്കാറ്റിനൊപ്പം തെക്കന്‍ മഹാരാഷ്ട്രതീരം മുതല്‍ തെക്കന്‍ ഗുജറാത്തി തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിടുന്ന...
തിരുവനന്തപുരം: മണ്ണെണ്ണയുടെ വില വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. 14 രൂപയുടെ വര്‍ധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മണ്ണെണ്ണ ഒരു ലിറ്ററിന് 88 ല്‍ നിന്ന് 102 രൂപയായി ഉയര്‍ന്നു.
മേയില്‍ ഒരു ലിറ്റര്‍...