Sports

രണ്ടാം ദിവസവും മഴ, കേരളം മൂന്ന് വിക്കറ്റിന് 163 റൺസെന്ന നിലയിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും കർണ്ണാടകയും തമ്മിലുള്ള മത്സരത്തിൻ്റെ രണ്ടാം ദിവസവും വില്ലനായി മഴ. മഴയെ തുടർന്ന് 27 ഓവർ മാത്രമാണ് രണ്ടാം ദിവസം എറിയാനായത്. കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ്...

രഞ്ജിട്രോഫി: കര്‍ണ്ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം

തിരുവനന്തപുരം: കേരളം- കര്‍ണാടക രഞ്ജി ട്രോഫി മത്സരത്തില്‍ മഴ മുക്കാല്‍ പങ്കും കളി അപഹരിച്ച ആദ്യ ദിവസം കര്‍ണ്ണാടയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കര്‍ണ്ണാടകം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം...

രഞ്ജി ട്രോഫി: കേരളം- കര്‍ണാടക മത്സരം നാളെ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമാക്കി കേരളം നാളെ രണ്ടാം അങ്കത്തിന് ഇറങ്ങും. ബാംഗ്ലൂര്‍ അലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ്...

സി.കെ നായുഡു ട്രോഫിയില്‍ ആറ് വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍

തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ നടന്ന മത്സരത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍. കേരളത്തിന്റെ ലെഗ്‌സ്പിന്നര്‍ ബൗളറാണ് കിരണ്‍. ആദ്യ ഇന്നിങ്‌സില്‍ ചണ്ഡീഗഢിനെ 412ല്‍...

അണ്ടര്‍-25 പി.രാമചന്ദ്ര റാവു ട്രോഫി: കേരള ടീമിനെ അക്ഷയ് മനോഹര്‍ നയിക്കും

തിരുവനന്തപുരം: കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പി. രാമചന്ദ്ര റാവു അണ്ടര്‍- 25 ചതുര്‍ദിന മത്സരത്തിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രഥമ കേരളക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത അക്ഷയ് മനോഹര്‍ ആണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp