തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95...
കഴക്കൂട്ടം: കൗമാരക്കാരിലെ കായിക വിനോദം പ്രോത്സാഹിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർനയത്തിന്റെ ഭാഗമായി നഗരസഭയുടെ പൗണ്ടുകടവ് വാർഡിലെ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.
പൗണ്ടുകടവ് മാർക്കറ്റിന് സമീപത്തെ സർക്കാർഭൂമിയിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 88...
കിളിമാനൂർ: ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പിന് വേണ്ടി ഇൻഡ്യൻ ടീമിൽ സ്ഥാനം പിടിച്ച മലയാളി താരമായ മിടുക്കിയെ നാടുമുഴുവനും അഭിനന്ദിച്ചിട്ടും പഠിക്കുന്ന കൊളേജാകട്ടെ അറിഞ്ഞ ഭാവം പോലും നടിച്ചില്ലെന്ന് ആക്ഷേപം. ചെമ്പഴന്തി എസ്.എൻ കോളേജിലെ...
തിരുവനന്തപുരം: പേരിനൊത്ത പ്രകടനം കാഴ്ച വച്ച് എംഎസ് അഖിൽ. ടൂർണ്ണമെന്‍റിലെ വിലയേറിയ താരം മിന്നുന്ന പ്രകടനവുമായി ട്രിവാൺഡ്രം റോയൽസിന് അനായാസ വിജയമൊരുക്കി. അവസാന പന്തിൽ സിക്സുമായാണ് അഖിൽ ടീമിന് വിജയം ഒരുക്കിയത്. മല്സരത്തിൽ...
തിരുവനന്തപുരം: ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്രിവാൺഡ്രം റോയൽസിന് രാജകീയ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നിൽ വച്ച 132 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്...