Technopark

കഴക്കൂട്ടത്ത് രാത്രിയിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി 3 പേർക്ക് പരിക്ക്

കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം  വിദ്യാ‌ത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് സംഭവം. കാര്യവട്ടം ഗവ. കൊളേജിലെ വിദ്യാർ‌ത്ഥികൾ തമ്മിലാണ് സംഘർഷം. ഈ കൊളേജിലെ റാംഗിംഗ് കേസുമായി ബന്ധപ്പെട്ട്...

ഡോക്ടറേറ്റ് നേടിയ ഷെഫിൻ

കേരള സർവകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഷെഫിൻ ബി. വാളാഞ്ചേരി എം ഇ എസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറാണ്. ഷബീർ മുഹമ്മദ് ആണ് ഭർത്താവ് (ഖത്തർ), ആലുംമൂട് എസ് എസ് മനസ്സിലിൽ...

പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ച ‘ഏറു-പട-ക്കം’

കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കത്തിന്റെ മാതൃകയിൽ പേപ്പർ ചുരുട്ടി കെട്ടി വച്ചത് പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ചു. മേനംകുളം മരിയൻ എഡ്യുസിറ്റിയ്ക്ക് എതിർവശത്തെ മൊബൈൽ ടവറിന്റെ അടിയിലാണ് ഏറു പടക്കം...

വനിതാദിനം ആഘോഷിച്ചു

കഴക്കൂട്ടം: സ്വാതി നഗർ റസിഡന്റ്സ് അസോസിയേഷന്റെ വനിതാ കൂട്ടായ്മയ "എ. എൻ. ആർ.എ വനിതാ സമാജ" ത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു " സ്ത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്ര്യവും " എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഭുവനേന്ദ്രൻ...

കണിയാപുരം സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

കണിയാപുരം: സൗദിയ അറേബ്യയിലുണ്ടായ വാഹന അപകടത്തിൽ കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം എം.ഇ.കെ മൻസിലിൽ സുധീർ(47)​ മരിച്ചു.സൗദിയ സമയം വ്യാഴാഴ്ച പുലർച്ച 12മണിക്കാണ് റിയാദിലെ വാദിഅൽദവാസിറിലാണ് അപകടം. ഡി.എച്ച്.എൽ കൊറിയർ സർവീസിലെ ജീവനക്കാരനായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp