കഴക്കൂട്ടം: തിരുവനന്തപുരം കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് പ്ളാവിട വീട്ടിൽ ആതിരെ...
കഴക്കൂട്ടം: ടെക്നോപാർക്കിലെ കെട്ടിടത്തിൽ തീപിടുത്തം. പാർക്കിനുള്ളിലെ ടാറ്റ എലക്സി കമ്പനിക്കുള്ളിൽ ആണ് തീപിടുത്തം ഉണ്ടായത്. പെയിന്റും മറ്റു സാധനങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം നടന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു തീപിടുത്തം.
കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ...
സിപിഐഎം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി
ഡി രമേശിനെ തെരഞ്ഞെടുത്തു.മേടയിൽ വിക്രമൻ, എസ് എസ് ബിജു ,സ്റ്റാൻലി ഡിക്രൂസ്,എസ് സനൽ, വി സുരേഷ് ബാബു,പി ഗോപകുമാർ,എസ് പ്രശാന്ത്,
എസ് അജികുമാർ,എസ് എസ് വിനോദ്, വി സാംബശിവൻ,രേവതി അനീഷ്...
കഴക്കൂട്ടം: അബുദാബി എമിറേറ്റ്സിലെ അക്കാദമിയിൽ നിന്നും ഹൈറാങ്ക് കാറ്റഗറിയിൽ ഏറ്റവും മികച്ച വിജയം കൈവരിച്ചതിന് മലയാളി വിദ്യാർത്ഥിനിക്ക് യു.എ.ഇ ഗവൺമെന്റ് ഗോൾഡൻ വിസ അനുവദിച്ചു. കണിയാപുരം തോട്ടിൻകര നൗഷാദ് മൻസിൽ നജീബിന്റെ മകൾ...