കഴക്കൂട്ടം: കൗമാരക്കാരിലെ കായിക വിനോദം പ്രോത്സാഹിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർനയത്തിന്റെ ഭാഗമായി നഗരസഭയുടെ പൗണ്ടുകടവ് വാർഡിലെ മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.
പൗണ്ടുകടവ് മാർക്കറ്റിന് സമീപത്തെ സർക്കാർഭൂമിയിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 88...
കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങൾ കേരളം ഇന്ത്യയിൽ തന്നെ ഒരു മാതൃകാ സംസ്ഥാനമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. കേരള സർക്കാർ 'ബാരിയർ ഫ്രീ കേരള' പദ്ധതിക്കു കീഴിൽ ഭിന്നശേഷി സമൂഹത്തിനായി കൈകൊണ്ട പ്രവർത്തനങ്ങളായ ഭിന്നശേഷി...
കിളിമാനൂർ: ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പിന് വേണ്ടി ഇൻഡ്യൻ ടീമിൽ സ്ഥാനം പിടിച്ച മലയാളി താരമായ മിടുക്കിയെ നാടുമുഴുവനും അഭിനന്ദിച്ചിട്ടും പഠിക്കുന്ന കൊളേജാകട്ടെ അറിഞ്ഞ ഭാവം പോലും നടിച്ചില്ലെന്ന് ആക്ഷേപം. ചെമ്പഴന്തി എസ്.എൻ കോളേജിലെ...
കഴക്കൂട്ടം: മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയ വീട്ടമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച ആസാം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിവലിയിൽ തറയിൽ വീണ കുഞ്ഞിന്റെ വായിലും തടുക്കാൻ...
കഴക്കൂട്ടം: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. മംഗലപുരം ശാസ്തവട്ടം ഇമ്മാനുവൽ ഭവനിൽ സക്കായിയുടെയും സാറാമ്മയുടെയും മകൻ സിജു (43) ആണ് മരിച്ചത്.
തിരുവോണ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശാസ്തവട്ടത്താണ് അപകടം. ബൈക്കിടിച്ച്...