Uncategorized

വിദേശത്ത് മലയാളിയുടെ കമ്പനിയിൽ നിന്ന് മലയാളികളായ 2പേർ 3കോടിയോളം രൂപ തട്ടിയെടുത്തു മുങ്ങി

തിരുവനന്തപുരം: ബഹ്റനിലെ മനാമയിൽ മലയാളിയുടെ കമ്പനിയിൽ നിന്ന് മലയാളികളായ അക്കൗണ്ടന്റുമാർ മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ഒരാളെ അവിടെത്തെ പൊലീസ് അറസ്റ്റ് ചെയ്തതായും മറ്റേയാൾ രാജ്യം വിട്ടതായതുമാണ് വിവരം. തിരുവനന്തപുരം കാട്ടക്കട സ്വദേശിയുടെ...

കഴക്കൂട്ടത്ത് ബേക്കറിയിൽ കൂട്ടത്തല്ല് 2 സ്ത്രീകളടക്കം 6പേർക്ക് പരിക്ക്

കഴക്കൂട്ടം: കഴക്കൂട്ടത്തെ ബേക്കറയിലെ ബോർഡ് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരുകൂട്ടർക്കും പരിക്കേറ്റു. കൂട്ട തല്ലിൽ രണ്ടു സ്ത്രീകളടക്കം 6 പേർക്കാണ് പരിക്ക്. കഴക്കൂട്ടം സ്വദേശികളായ ഷൈമ, ആഷിക്ക്, ആസിഫ്, അഫ്സൽ, കോൺഗ്രസ്...

കരിച്ചാറയിൽ യുവതിയുടെ മരണം കൊലപാതകം,​ പ്രതി തമിഴുനാട്ടിൽ പിടിയിൽ

കഴക്കൂട്ടം: കണിയാപുരം കരിച്ചാറയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഒളിവിൽ പോയ പ്രതി തമിഴ്നാട് തിരുനെൽവേലി അംബാസമുദ്രം സ്വദേശി രങ്ക ദുരെെയെ മംഗലപുരം പൊലീസും ഷാഡോ ടീമും...

അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകിയില്ല: മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം: അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകാത്തതിന് മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പ്രമുഖ ദിനപത്രത്തിൽ വിവാഹ അഭ്യർഥനകൾ ക്ഷണിച്ച് പരസ്യം നൽകി....

അന്തസായി ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് മ-രി-ച്ചാ-ലും – മന്ത്രി എം.ബി രാജേഷ്

കഴക്കൂട്ടം: അന്തസായി ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് മരിച്ചാൽ അന്തസായി സംസ്കരിക്കാനുള്ള അവകാശമുണ്ടെന്നും അതിമനോഹരമായ ഒരു ശ്മശാനമാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളതെന്നും മന്ത്രി എം ബി രാജേഷ്. നഗരസഭ കഴക്കൂട്ടം വാർ‍ഡിൽ നിർമ്മാണം പൂർത്തീകരിച്ച...

Popular

Subscribe

spot_imgspot_img
Telegram
WhatsApp