കോട്ടയം: അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകാത്തതിന് മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പ്രമുഖ ദിനപത്രത്തിൽ വിവാഹ അഭ്യർഥനകൾ ക്ഷണിച്ച് പരസ്യം നൽകി....
കഴക്കൂട്ടം: അന്തസായി ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് മരിച്ചാൽ അന്തസായി സംസ്കരിക്കാനുള്ള അവകാശമുണ്ടെന്നും അതിമനോഹരമായ ഒരു ശ്മശാനമാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളതെന്നും മന്ത്രി എം ബി രാജേഷ്. നഗരസഭ കഴക്കൂട്ടം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച...
കഴക്കൂട്ടം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും10 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് ദേശീയതലത്തിൽ ആവിഷ്കരിച്ച റോസ്ഗർ മേളയുടെ പതിനാലാം ഘട്ടം ഉദ്ഘാടനത്തിന്റെ മുന്നോടിയായി പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി...
കന്യാകുമാരി ജില്ലയിൽ തിരുവാട്ടർ ദേശത്ത് തേമാനൂരിൽ ഏലാക്കര ബംഗ്ലാവിൽ ജഗദീശൻ നായർ(99) ഭാര്യ ഭാർഗവിയമ്മ (തങ്കം 97),ഒരേ ദിവസം അന്തരിച്ചു. രാവിലെ ഒമ്പത് മണിയോടെ ഭാർഗവിയമ്മയും രാത്രി ഏഴരമണിയോടെ ജഗദീശൻ നായരും യാത്രയായത്....