ബെംഗളൂരു: മലയാളി നൃത്ത അധ്യാപിക മൈസൂരിൽ മരിച്ചു. മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അദ്ധ്യാപികയായ അലീഷ മരിച്ചത്. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ്.
ഇന്നലെ അർധരാത്രിയാണ് അപകടം നടന്നത്. മാനന്തവാടി...
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച്...
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് വൻ അപകടം. അരയിടത്ത് പാലത്താണ് അപകടം നടന്നത്. അപകടത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ഇതിൽ...
ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു. മുള കൊണ്ടുള്ള പ്ലാറ്റ് ഫോം തകർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും നാൽപ്പത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പ്രാദേശിക...
എറണാകുളം: 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് വൻ അപകടം. എറണാകുളം കടമറ്റത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കൊച്ചി-ധനുഷ്‌കോടി ദേശീയ...