കഴക്കൂട്ടം: ടെക്നോപാർക്കിന് മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശി ഷൈൻഷാ( 22)യ്ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 10. 40 ഓടെയാണ് അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്തുനിന്നും വന്ന ഷൈൻഷയുടെ...
കീഴാറൂർ: സ്കൂൾ ബസ് പിന്നോട്ടെടുക്കവേ രണ്ടര വയസ്സുകാരൻ മരിച്ചു. കീഴാറൂർ കുറ്റിയാണികാട് അനീഷ് ഭവനിൽ അനീഷ് അശ്വതി ചന്ദ്രൻ ദമ്പതികളുടെ രണ്ടാമത്തെ മകൻ വിഘ്നേഷ് ആണ് മരിച്ചത്. സരസ്വതി വിദ്യാലയത്തിൽ പഠിക്കുന്ന മൂന്നാം...
ഇടുക്കി: ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു. ഇടുക്കി കൊടികുത്തിക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ...
കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ...