തിരുവനന്തപുരം: വേളി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സന്ദർശിച്ച മന്ത്രി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ ജെറോമിക് ജോർജ്,...
തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു. സംസ്ഥാനത്ത് ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യമാണെന്ന് മന്ത്രി. സംസ്ഥാനത്ത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ...
പോത്തൻകോട്: ത്യാഗത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ് സന്ന്യാസ ജീവിതം. അവിടെ വിദ്വേഷത്തിന്റെ ശബ്ദമില്ല, അശാന്തിയുടേയും അസമാധാനത്തിന്റെയും ഭാഷയില്ല. അതൊന്നുമല്ല സന്ന്യാസി സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഇച്ഛാ ശക്തിയും സാമൂഹ്യപ്രതിബദ്ധതയുമാണ് സന്ന്യാസ ജീവിതത്തിന്റെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിപുലമായ ഒരുക്കത്തിനായി വാമനപുരം മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നന്ദിയോട് ഗ്രീന്‍...
തിരുവനന്തപുരം: കെഎസ്ആർടിസി അടക്കം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും, മുൻനിരയാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ നിര്ബന്ധമാക്കിയിരിക്കുന്നത്.
നേരത്തെ സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ്...