Tag: antony raju

Browse our exclusive articles!

ഹെവി വാഹനങ്ങളില്‍ മുന്‍നിര യാത്രക്കാര്‍ക്ക് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി അടക്കം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും, മുൻനിരയാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ നിര്ബന്ധമാക്കിയിരിക്കുന്നത്. നേരത്തെ സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ്...

സം​സ്ഥാ​ന​ത്തെ ബ​സു​ക​ളി​ൽ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഒക്ടോബര് 31 വ​രെ നീട്ടി; ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബ​സു​ക​ളി​ൽ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 31 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. നി​ല​വാ​ര​മു​ള്ള ക്യാ​മ​റ​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഗ​ണി​ച്ച് സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ്...

മന്ത്രിസഭാ പുനഃക്രമീകരണം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ല; മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി സ്ഥാനം ഒഴിയുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട്...

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അപകടമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്നത് സംബന്ധിച്ചുള്ള അനൂപ് ജേക്കബിന്‍റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുന്ന വേളയിൽ വാഹനങ്ങളില്‍ ഓൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്കു വിധേയമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഉള്ള സാക്ഷ്യപത്രം...

ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കും ക്യാ​ബി​ൻ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീട്ടി. ഒ​ക്ടോ​ബ​ർ 30 വ​രെ സാവകാശം നൽകിയതായി ഗ​താ​ഗ​ത മ​ന്ത്രി ആന്റണി രാജു അ​റി​യി​ച്ചു. ന​വം​ബ​ര്‍ ഒ​ന്ന്...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp