കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ. കൊല്ലത്ത് ഗവര്‍ണർക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. ഗവർണർ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.
സിആര്‍പിഎഫിന്‍റെ മേല്‍നോട്ടത്തിലുള്ള സെഡ്...
കൊല്ലം: വീണ്ടും പ്രതിഷേധമറിയിച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ നിലമേൽ വച്ച് ഗവർണറിനു...
തൊടുപുഴ: എല്‍ഡിഎഫ് പ്രതിഷേധങ്ങൾക്കിടെ തൊടുപുഴയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനു പങ്കെടുക്കാനായിട്ടാണ് ഗവർണർ തൊടുപുഴയിലെത്തിയത്.
തനിക്ക് ഒരു ഭീഷണിയുമില്ലെന്നും ഇതിലും വലിയ...
തിരുവനന്തപുരം: ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. ആ ഓർഡിനൻസാണ് രാവിലെ മുംബൈയ്ക്ക് പോകും മുമ്പായി ഗവർണർ...
തിരുവനന്തപുരം: ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടാതെ രണ്ട് പി എസ് സി അംഗങ്ങളുടെ നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചു. ഗവർണറിനെതിരെ സംസ്ഥാന സർക്കാർ...