Tag: arrest

Browse our exclusive articles!

കുളത്തൂർ മൺവിളയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ

തിരുവനന്തപുരം: കുളത്തൂർ മൺവിളയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രാജേന്ദ്ര ബാബു പിടിയിൽ. 12 വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. 2006 ലാണ് കൊലപാതകം നടന്നത്. ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തുടങ്ങി...

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ

കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം...

കെ. വിദ്യ കസ്റ്റഡിയിൽ

പാ​ല​ക്കാ​ട്: എ​സ്എ​ഫ്ഐ മു​ൻ നേ​താ​വ് കെ. ​വി​ദ്യ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​യ കേസിലാണ് അറസ്റ്റ്. വി​ദ്യ​യെ കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​രി​ല്‍ നി​ന്നാ​ണു അ​ഗ​ളി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍...

തമിഴ്നാട് വൈദ്യുതി എക്സൈസ് വകുപ്പ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റു ചെയ്തു. ജോലിക്ക് കോഴ കേസിലാണ് അറസ്റ്റ്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി നൽകാമെന്നു പറഞ്ഞ് വിവിധ ആളുകളിൽ നിന്നും...

ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ

ശ്രീകാര്യം: ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിനു സമീപമുള്ള ഓട്ടിസം ബാധിതയായ...

Popular

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....

Subscribe

spot_imgspot_img
Telegram
WhatsApp