തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്തെ ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കേസുമായി ബന്ധപ്പെട്ട് ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരെയാണ് ശ്രീകാര്യം...
കൊച്ചി: യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. യുവനടിയാണ് സൂരജ് പാലാക്കാരനെതിരെ പരാതി നൽകിയത്.
പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ്...
പോത്തൻകോട് : സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസുകരികൾക്കെതിരെ കേസ്. പോത്തൻകോടാണ് സംഭവം. റിയൽ എസ്റ്റേറ്റ് ബിസിനസും ഗുണ്ടാ മാഫിയ ബന്ധവും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോത്തൻകാേട് പൊലിസാണ് കേസെടുത്തത്.
കാട്ടായിക്കോണം...
തിരുവനന്തപുരം: ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതികൾ...