തിരുവനന്തപുരം: തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.വിതുര കല്ലംകുടി സ്വദേശി ശിവദാസന്‍ (55) നെയാണ് കരടി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
രാവിലെ ജോലിയ്ക്ക് പോകുന്ന സമയത്ത്...
അടിമാലി: അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊളിഞ്ഞപാലം സ്വദേശിയായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടി വ്യാപാരിയാണ് പിടിയിലായ ബിനു....
കോഴിക്കോട്: പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ ആശുപത്രിയിൽ അക്രമാസക്തനായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർക്കുകയായിരുന്നു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും...
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇന്നു പുലർച്ചെ 2.30 യോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്.
ഡ്യൂട്ടിയിൽ...
കണ്ണൂർ: ഒന്നര വയസുകാരനെ തെരുവു നായ കടിച്ചുകീറി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.കണ്ണൂർ പാനൂരിലാണ് സംഭവം നടന്നത്.
നായ ആക്രമിച്ചത് പാനൂർ സ്വദേശി നസീറിന്‍റെ മകനെയാണ്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കണ്ണിനും ഗുരുതരമായി...