തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം. ചിറയിൻകീഴ് പുളിമൂട് കൂന്തള്ളൂർ കുറട്ടുവിളാകത്തായിരുന്നു സംഭവം നടന്നത്. അക്രമിസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആയുധങ്ങളുമാട്ടാണ് സംഘം എത്തിയത്.
കുറട്ടുവിളാകം സ്വദേശികളായ അച്ചുലാൽ (35), കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37)...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചു. ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്താണ് സംഭവം. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്.
പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അക്രമി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂക്കച്ചവടക്കാരന് കുത്തേറ്റു. നെടുമങ്ങാടാണ് സംഭവം നടന്നത്. നെടുമങ്ങാട്- കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്‌ളവര്‍ മാര്‍ട്ടിലാണ് സംഭവം.
തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാര്‍ (36) നാണ് കുത്തേറ്റത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശിയും കൊച്ചുചാത്തിയോട് വീട്ടിൽ അനു (38) എന്നയാളാണ് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. കടയ്ക്കാവൂർ സ്വദേശി വിജി മോൾക്കാണ് പരുക്കേറ്റത്.
യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം....
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം. അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. മൂന്നംഗ സംഘമാണ് യുവാവിനെ അതിക്രൂരമായി മർദിച്ചത്. 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.
റഹീമിനെ ജഡ്ജിക്കുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു....