തിരുവനന്തപുരം: 2023 നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ സംഘടിപ്പിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എല്‍.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രഖ്യാപിച്ചു....
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ചെറുകഥ പുരസ്‌കാരം നൗഷാദ് പെരുമാതുറയുടെ റമദാന്‍ എന്ന ചെറുകഥക്ക്. പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കഥാമത്സരത്തില്‍നിന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം...
തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗം പൂർവ വിദ്യാർത്ഥികളുടെ സംഘടനയുമായി സഹകരിച്ച് നൽകി വരുന്ന അസ്ഹരി തങ്ങൾ എക്സലൻസ് അവാർഡിന് കോടമ്പുഴ ബാവ മുസ്ലിയാർ അർഹനായി. അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്...
തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരത്തിന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക, ആദ്ധ്യാത്മിക രംഗങ്ങളില്‍ മികച്ച...
തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന പ്രസ്ഥാനം ആയ ഫ്രീഡം ഫിഫ്റ്റി യൂത്ത് കൾച്ചറൽ ഫോറത്തിൻ്റെ സാഹിതി അധ്യാപക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.സംസ്ഥാനത്തെ അധ്യാപകരിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച...