ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യുമോണിയ ബാധിതയായ കുഞ്ഞിന്‍റെ അസുഖം മാറാനായി മന്ത്രവാദത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്. ചികിത്സയെന്ന പേരിൽ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് കുഞ്ഞിന്‍റെ വയറ്റില്‍ 51 തവണ കുത്തുകയായിരുന്നു....