തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പെഴ്സണൽ സ്റ്റാഫായ അഖിൽ മാത്യൂ മെഡിക്കൽ നിയമനത്തിനായി കോഴവാങ്ങിയെന്നു പരാതി നൽകിയ മലപ്പുറം സ്വദേശി ഹരിദാസിന്‍റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് നാളെ രേഖപ്പെടുത്തും.
അഖിൽ മാത്യൂവിന്‍റെ പരാതിയിലാണ് കന്‍റോൺമെന്‍റ്...