കോഴിക്കോട്: കേരള പോലീസിന് കർശന നിർദേശവുമായി മുഖ്യമന്ത്രിപിണറായി വിജയൻ. പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് പുതിയ നിർദേശങ്ങൾ. ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണമെന്നും...
തിരുവനന്തപുരം: എംഎസ് സ്വാമിനാഥന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത...
കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഇറങ്ങിപോയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കുപിതനായി ഇറങ്ങിപ്പോയതല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതൊക്കെ മാധ്യമസൃഷ്ഠിയാണ്. തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയാണ്...
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ നേതാവുമായ യു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിക്രമൻ യുവജന പ്രസ്ഥാനത്തിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രചരണം നൽകുന്നതിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ല. എന്നാൽ രോഗവ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുകയാണ്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിപ...