ഡൽഹി: ഇന്ത്യക്കിത് അഭിമാന നിമിഷം. ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതുവരെ ഒരു രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ കടന്നു...
ബംഗളുരു: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചരിത്ര മുഹൂര്‍ത്തത്തിലേക്ക്. ചന്ദ്രയാന്‍-മൂന്നിന്റെ ലാന്‍ഡര്‍ ഇന്നു വൈകുന്നേരം ആറു മണി കഴിഞ്ഞു നാലു മിനിറ്റാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.പ്രത്യേക സാഹചര്യം ഉണ്ടായാൽ മാത്രം ലാൻഡിംഗ് 27 ലേക്ക്...
ചെന്നൈ: ചന്ദ്രയാൻ ദൗത്യം വൻ വിജയത്തിലേക്ക്. ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്തുള്ള ദൃശ്യങ്ങളാണ് ചിത്രങ്ങളില്‍...
ബംഗളൂരു: ചന്ദ്രയാൻ വിജയകുതിപ്പ് തുടരുന്നു. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ-3 പേടകത്തിൽ നിന്നു വേർപെട്ട വിക്രം ലാൻഡർ ആദ്യത്തെ ഡീബൂസ്റ്റ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനോട് കൂടുതല്‍ അടുത്ത ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം...
ബംഗളൂരു: ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ് മൊഡ്യൂൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന (ഓർബിറ്റർ) മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള...