ബെംഗളൂരു: ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് സിംഹചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിലാണ് തകർന്നത്. ബുധനാഴ്ച പുലർച്ചെ അപകടം നടന്നത്. ക്യൂ ലൈനിനോട് ചേർന്നുള്ള മതിൽ...
ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്ഡോങിൽ കനത്ത മഴയിൽ വൻ ദുരന്തം. കനത്ത മഴയിൽ ഗുആങ്ഡോങ് പ്രവിശ്യയിൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. അപകടത്തിൽ 36 പേർ മരിച്ചു. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്നതാണ്...
എറണാകുളം: ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടിവീണു. അപകടത്തിൽ 2 പേർക്ക് പരിക്ക്. ലിഫ്റ്റിന്‍റെ റോപ്പ് തെന്നിമാറിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
സൂര്യസരസ്സ് എന്ന സ്വകാര്യ ആശുപത്രിയിലാണ് അപകടം നടന്നത്. ഞായറാഴ്ച...
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു. കോസ്റ്റ് ഗാർഡ് ഹെലികോപ്ടറാണ് തകർന്നത്. അപകടമുണ്ടായത് പരിശീലന പറക്കലിനിടെയാണ്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. ഹെലികൊപ്റ്റെർ...