വർക്കല: വർക്കലയിൽ മധ്യവയസ്കനെ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തി. നഗരമധ്യത്തിലെ കടത്തിണ്ണയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം...
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയതായി വിവരം. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അകനാശിനി ബഡാ മേഖലയിലാണ് സംഭവം.
കടലിൽ ഒഴുകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്നും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മേട്ടുക്കട ജങ്ഷനിലാണ് സംഭവം. മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനമാണ് ഇവർ നടത്തിയിരുന്നത്. ഇന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. നാട്ടുകാർ...
തിരുവനന്തപുരം: വർക്കലയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വര്‍ക്കല പുത്തൻചന്തയിലാണ് സംഭവം. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ...