കോതമംഗലം: മലയാള മനോരമ പബ്ലിക്കേഷനിലെ സീനിയർ ഇലസ്റ്റ്റേറ്റർ റെജി സെബാസ്റ്റ്യൻ (48) അന്തരിച്ചു. 2013 ൽ എംഎംപി പ്രവേശിച്ചു. അതിനു മുൻപ് ബാലമംഗളത്തിൽ ആർട്ടിസ്റ്റായിരുന്നു.മനോരമ ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ് സജീവ് സെബാസ്റ്റ്യൻ സഹോദരനാണ്.
മികച്ച കാരിക്കേച്ചറുകളിലൂടെ...