മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയ്ക്കെതിരെയാണ് ചികിത്സ പിഴവ് എന്ന ആരോപണം ഉയർന്നിരിക്കുന്നത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ പുറം ലോകം...
കോഴിക്കോട്: ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോടാണ് സംഭവം. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്.
വൈകിട്ട് 4 മണിയോടെയാണ് ഇരുവരും മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയത്. കോഴിക്കോട്...
കഴക്കൂട്ടം: പള്ളിപ്പുറം സി ആർ പി എഫ് ജംഗ്ഷന് സമീപം കാലാവീട്ടിൽ സിയാദ് മൻസിലിൽ റിട്ട: എസ് ഐ കെ. സലാഹുദ്ദീൻ നിര്യാതനായി. 70 വയസായിരുന്നു.
ഭാര്യ: ജമീല ബീവി. മക്കൾ ;സിയാദ് (ദുബൈ),...
തിരുവനന്തപുരം: കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം നടന്നത്. ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകല (61) ആണ് മരിച്ചത്. ഇവർ പഴയ വീടിന്റെ ഒരു...