തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ജനുവരി 15നാണ് കേസിനാസ്പദമായ...
തിരുവനന്തപുരം: മുൻ ഡിജിപി അബ്ദുൽ സത്താർ കുഞ്ഞ് അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം ഹീരയിലാണ് അന്ത്യം. കൊച്ചി പോലിസ് അസിസ്റ്റന്റ് കമ്മിഷണറായും കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു.
1963ലാണ് അബ്ദുൽ സത്താർ കുഞ്ഞ്...
തിരുവനന്തപുരം: ദേശിയ പാതയിൽ മംഗലപുരത്ത് വാഹനാപകടം. അപകടത്തിൽ മംഗലപുരം സ്വദേശി ഷെഹിൻ (22) മരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.
ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരേ ദിശയിൽ പോയ ബൈക്കുകൾ...
തിരുവനന്തപുരം: നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയാണെന്ന്...
തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ ഹോട്ടലിനുള്ളിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമായിട്ടില്ല. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ്...