തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സംഗീത് ശിവന്‍. യോദ്ധ, നിർണയം, ഗന്ധർവം തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം...
കഴക്കൂട്ടം: വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം മണ്ണിൽ ഹൗസിൽ എ.ജി. ഈഷോ (73) ആണ് ട്രെയിൻ തട്ടി മാരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
കഴക്കൂട്ടം റെയിൽവേ...
തിരുവനന്തപുരം: സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സംവിധായകന് പുറമെ തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ് ഹരികുമാർ. മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിൽ...
പെരുമാതുറ: മാടൻവിള, തോണിച്ചാൽ എം.എ സലാം നിര്യാതനായി. 89 വയസായിരുന്നു. ഏറെ കാലമായി പെരുമാതുറയുടെ മത രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു എം എ സലാം. മാത്രമല്ല പെരുമാതുറ മേഘലയിൽ പാർട്ടി...
കരുവന്നൂർ: കണ്ടക്ടറുടെ ക്രൂരമർദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) ചികിത്സയിലിരിക്കെ മരിച്ചത്. ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കണ്ടക്ടർ വയോധികനെ ക്രൂര മർദ്ദനത്തിനിരയാക്കിയത്. ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നത്.
തൃശൂർ – കൊടുങ്ങല്ലൂർ...