spot_imgspot_imgspot_img

കഴക്കൂട്ടത്ത് വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Date:

കഴക്കൂട്ടം: വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം മണ്ണിൽ ഹൗസിൽ എ.ജി. ഈഷോ (73) ആണ് ട്രെയിൻ തട്ടി മാരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

കഴക്കൂട്ടം റെയിൽവേ മേൽപാലത്തിനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മറവിരോഗം ഉള്ള ആളും ശ്രവണ ശക്തി കുറഞ്ഞ ആണും ആണ് ഇഷോയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെ രാവിലെ ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞു വീടുകൾ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹം ഓടിച്ചു വന്ന കാർ റെയിൽവേ അടിപ്പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. പത്തനംതിട്ട സ്വദേശിയാണ് ഈഷോ. ഭാര്യ : മറിയാമ്മ ഈഷോ. മക്കൾ: സൂര്യ, സ്നേഹ. മരുമക്കൾ: ഫാ. ബോബിൻ, റിയോ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp