തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്.
പെരുമ്പഴുതൂർ സഹകരണ...
കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ കളിയാട്ടം, കര്‍മ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം...
കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. പ്രശസ്‌ത ചലച്ചിത്ര താരം മനോജ് കെ ജയന്റെ പിതാവാണ് കെ ജെ ജയൻ. ചലച്ചിത്ര ഗാനങ്ങളിലൂടെയും...
തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ ലൈഫ് മെമ്പറും റിട്ടയേഡ് ചീഫ് എൻജിനീയറുമായ (പി ഡബ്ല്യു ഡി) അജിത് മുഹമ്മദ് (ഭദ്രാഞ്ജലി, ഗ്രീൻ വില്ല,TC 34/1522(9), മൂന്നാംമൂട് വട്ടിയൂർക്കാവ്)അന്തരിച്ചു.
നജ്മാ മുഹമ്മദ് ഭാര്യയും മൻസുർ മുഹമ്മദ് (അബുദാബി),സൈറാ...
തിരുവനന്തപുരം: 65 വയസ് തോന്നിക്കുന്ന അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് 11:35 ഓടെയാണ് മുരുക്കുംപുഴ, കോഴിമട റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
കസവ് മുണ്ടും ചുമപ്പിൽ കളങ്ങളോടു കൂടിയ...