തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്ന് ഡെങ്കിപ്പനി ബാധിച്ച് 2 പേരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32), കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33)...
കോട്ടയം :പനിക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. എബി എന്ന കുഞ്ഞിന്‍റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ...
തിരുവനന്തപുരം: നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.
നാടകങ്ങളിലൂടെയാണ്...
ശ്രീകാര്യം : റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂൾ വാൻതട്ടി വൃദ്ധ മരിച്ചു. ശ്രീകാര്യം
മടത്തുനട നമ്പ്യാർ കോണം വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ രാധമ്മ (83) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...
ശ്രീകാര്യം: ആക്കുളം ദക്ഷിണ വ്യോമസേന കമാൻഡ് മന്ദിരത്തിലെ കാൻ്റീനിൽ എസി യിൽ നിന്നുള്ള ഷോക്കേറ്റ് യുവാവ് മരിച്ചു. കടക്കാവൂർ തെക്കുംഭാഗം നാലുതെങ്ങ് വീട്ടിൽ ഷാഫിയുടെയും ഗീതയുടെയും മകൻ എസ്. അർജുൻ (24) ആണ്...